പട്ടാമ്പി: ഉമിക്കുന്നിൽ കണ്ടേങ്കാട്ടിൽ മമ്മിക്കുട്ടി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അൻവർ, നൗഷാദ്, സുൽഫത്ത്, സാജിദ, ഷെറീന. മരുമക്കൾ: സുലൈമാൻ, ഹുസൈൻ, റഷീദ, ഷംസീറ, പരേതനായ സൈതലവി.