കൊല്ലങ്കോട്: പൊള്ളാച്ചി റോഡ് തെലുങ്കുതറ കെ.എസ്.ഇ.ബി ഓഫിസിനു സമീപം പരേതനായ മുഹമ്മദ് ഹനീഫ രാവത്തറുടെ മകൻ അബ്ദുസ്സലാം (80) നിര്യാതനായി. ഭാര്യ: മുസ്തലി ബാനു. മക്കൾ: സബീന, സലീന, സജീർ. മരുമക്കൾ: എം. അക്ബർ, അമീർ ബാഷ, അസ്മാബി.