കിഴക്കഞ്ചേരി: കുന്നംകാട്ടിൽ പരേതനായ ചെല്ലക്കയുടെ മകൻ സൈദുമുഹമ്മദ് (54) നിര്യാതനായി. മാതാവ്: ഖൈറുന്നിസ. മക്കൾ: ഹസീന, ഷറീന, റഫീദ. മരുമക്കൾ: ആഷിഖ്, അഷ്റഫ്, മുബാറക്.