അകത്തേത്തറ: അങ്കവാൽപറമ്പ് പരേതനായ ചന്ദ്രന്റെ മകൻ രാജേഷ് (44) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: ലക്ഷ്മി. സഹോദരിമാർ: രാജി, രാധിക.