പുതുപ്പരിയാരം: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പുതുവീട്ടിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഹലീമ (96) നിര്യാതയായി. മക്കൾ: ഖൈറുന്നിസ, നസീമ, ലൈല, ബാബു, സൈബുന്നിസ, ശുജ് അത്ത് അലി, അബ്ദുൽ ഹാരിസ്, പരേതയായ സുഹറ.