പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് കണ്ടാണത്ത് ഉണ്ണികൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: വിജയൻ, വിനോദ്. മരുമക്കൾ: മിനി, നിമിഷ. സഹോദരങ്ങൾ: ശങ്കരനാരായണൻ നായർ, മൂകാംബിക, സേതുമാധവൻ, രാജഗോപാലൻ. സംസ്കാരം ബുധനാഴ്ച 11ന് ഷൊർണൂർ ശാന്തിതീരത്ത്.