ചെർപ്പുളശ്ശേരി: നെല്ലായ മോസ്ക്കോ പൊട്ടച്ചിറ പുളിക്കൽ വാഴക്കപറമ്പിൽ രായിൻകുട്ടി (80) നിര്യാതനായി. ഭാര്യ: ബീവിക്കുട്ടി. മക്കൾ: അബ്ദുൽ അസീസ്, ശംസുദ്ദീൻ, ഷക്കീൽ, ഹുസൈൻ, മുഹമ്മദ് മുസ്തഫ, റഹ്മത്ത്, ബൽക്കീസ്. മരുമക്കൾ: ജമീല, ഷാഹിദ, റാഷിദ, ശരീഫ് (അബൂദബി) മുഹമ്മദ് മുസ്തഫ.