പത്തിരിപ്പാല: മാങ്കുറുശി കല്ലുവെട്ട് പറമ്പ് പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ രുഗ്മിണി (53) നിര്യാതയായി. മകൾ: ദിവ്യ. മരുമകൻ: പ്രശാന്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മങ്കര കാളികാവ് ശ്മശാനത്തിൽ.