തട്ടോളിക്കര: എടവലക്കണ്ടിയിലെ ടി. ഭാർഗവൻ (68) നിര്യാതനായി. റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ് ജീവനക്കാരനും ചോമ്പാല കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതീയ വിദ്യാസംസ്ഥാപന പീഠം യോഗ ട്രെയിനറുമായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിരാമൻ വൈദ്യർ. മാതാവ്: തൊടുവക്കൽ മാതു. ഭാര്യ: ഗീതാഞ്ജലി ചോറോട്. മക്കൾ: മയൂഖ (ഹെഡ് പോസ്റ്റ് ഓഫിസ്, വടകര), അഭയ് ഭാർഗവൻ. മരുമകൻ: അഭിത്ത് ചോറോട്. സഹോദരങ്ങൾ: ഭാരതി, ഗിരിജ, ഉഷ, രാജീവൻ, ബീന.