തച്ചമ്പാറ: തെക്കുമ്പുറം മാമ്പുള്ളിപ്പുര അപ്പുണ്ണി (83) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: മണികണ്ഠൻ, കൃഷ്ണദാസ്, വിജയലക്ഷ്മി, സുരേഷ്. മരുമക്കൾ: പ്രീത, സൗമ്യ, ശശികുമാർ, അമ്പിളി.