മുണ്ടൂർ: മൈലമ്പുള്ളി രാമൻകുട്ടി (69) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മഞ്ജു, സഞ്ജു, രഞ്ജു, ഷിഞ്ജു, ബിഞ്ജു, മൻമോഹൻ റാം. മരുമക്കൾ: മജേഷ്, സ്മിതേഷ്, സജീദ്, ദിലീപ്, സന്തോഷ്. സഹോദരങ്ങൾ: ലക്ഷ്മണൻ, തത്ത, രുക്മിണി, രവിചന്ദ്രൻ, ശശിധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠത്തിൽ.