പറളി: കിണാവല്ലൂർ മനക്കമ്പാട്ട് കോട്ടക്കൽ വീട്ടിൽ സെയ്തുമുഹമ്മദ് (84) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തിമ്മ. മക്കൾ: അബ്ദുൽ ബഷീർ (ഫാർമസിസ്റ്റ്), അബ്ദുൽ കബീർ സലഫി, ഷെരീഫ, സീനത്ത്, ഹംസ, യൂസുഫ്. മരുമക്കൾ: ഷക്കീല, ഫൗസിയ, ഖദീജ, ഷാനിജ, സുലൈമാൻ, മൊയ്തീൻകുട്ടി.