കരുനാഗപ്പള്ളി: ഇടക്കുളങ്ങര പൈനുംമൂട്ടിൽ തെക്കതിൽ അബ്ദുൽ സലാം (78) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സുധീർ, മൻസൂർ (ക്ലർക്ക്, കല്ലൂപ്പാറ പഞ്ചായത്ത്), അൻസർ (കുവൈത്ത്), മാജിദ. മരുമക്കൾ: മുനീറ, ജസീന (കെ.എസ്.എഫ്.ഇ ഈവനിങ് ബ്രാഞ്ച്, കരുനാഗപ്പള്ളി), സുമയ്യ, അബ്ദുൽ ലത്തീഫ്.