കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് കൊച്ചുതങ്ങൾ നഗർ 158 ബി കാട്ടുവയലിൽ വീട്ടിൽ പുതുക്കാലിൽ കോയാകുഞ്ഞ് (88) നിര്യാതനായി. ഭാര്യ: സൈനബാബീവി. മക്കൾ: മെഹർബാൻ ബീവി, നിസാറുദീൻ, ബുഷ്റാബീവി, സലീനാബീവി, നിസാമുദ്ദീൻ. മരുമക്കൾ: അബ്ദുൽ സലാം, താജുദ്ദീൻ, അൻവർ, ബാത്തുഷാബീവി, സിമി.