നല്ലില: പുലിയില തടത്തിൽ പുത്തൻ വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ഭാരതി (94) നിര്യാതയായി. മക്കൾ: രാജൻ, ശോഭന, മോഹനൻ, സുജാത, സുധർമ, ശിവപ്രസാദ്. മരുമക്കൾ: സീനാദേവി, ശിവാനന്ദൻ, ലളിത, നടരാജൻ, പ്രസാദ്, പ്രീതി.