കൊല്ലം: അഞ്ചാലുംമൂട്ടിലെ വാഴക്കുല വ്യാപാരിയായിരുന്ന അയത്തിൽ ഇർഷാദ് ജങ്ഷൻ സൂര്യാനഗർ 27 അഫ്സൽ മൻസിലിൽ നവാസ് (53) നിര്യാതനായി. കൊല്ലൂർവിള പള്ളിമുക്ക് കൊച്ചുവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: നാസിലാബീവി. മക്കൾ: അഫ്സൽ, അൻസിഫ്, അൽതാഫ്. കൊല്ലൂർവിള പള്ളിമുക്ക് കൊച്ചുവീട്ടിൽ ഹാജി അബ്ദുൽ അസീസിന്റെയും ഫാത്തിമയുടെയും മകനാണ്.