കാവശ്ശേരി: മുത്താനോട് കിഴക്കേപറമ്പിൽ മണി (74) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: മിനിമോൾ, ജയപ്രകാശൻ, ജയരാജ്. മരുമക്കൾ: മുരളി, സന്ധ്യ, സിന്ധു. സഹോദരി: ഓമന.