പുല്പള്ളി: ആലൂര്‍ക്കുന്ന് കുമ്പാട്ട് ഉലഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. മക്കള്‍: മോളി, സാജു, ജസി, ഷൈല. മരുമക്കള്‍: ലൂസി, സാംസണ്, സെബാസ്റ്റ്യന്‍, പരേതനായ ജോര്‍ജ്. സംസ്കാരം വ്യാഴാഴ്ച 12ന് മരകാവ് സെന്റ് തോമസ് പള്ളിയില്‍.