ഓച്ചിറ: ക്ലാപ്പന വടക്ക് പനച്ചക്കാവിൽ സരസൻ (59) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സനോജ്, സരിത, സരിജ. മരുമക്കൾ: രാധിക, ബിജു, സുനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.