കരുനാഗപ്പള്ളി: വള്ളികുന്നം കന്നിമേൽ കാഞ്ഞിപ്പുഴ കുറ്റിയിൽ (ഐഷാ മൻസിൽ) പരേതനായ റിട്ട.അധ്യാപകൻ അഹമ്മദ് കുഞ്ഞുലബ്ബയുടെ ഭാര്യ ഐഷാകുഞ്ഞ് (88) നിര്യാതയായി. മക്കൾ: സഫറുല്ലാഖാൻ (റിട്ട.എ.ഡി.സി), ബർക്കത്തുല്ലാഖാൻ (കെ.എസ്.ഇ.ബി). മരുമക്കൾ: ലൈലബീവി (റിട്ട.പ്രഫ. ടി.കെ.എം എൻജിനീയറിങ് കോളജ്, കൊല്ലം), റസിയ ബീഗം (റിട്ട. അധ്യാപിക).