വിയറ്റ്നാംപടി: കിഴംമുറി വടക്കേമുക്ക് അരക്കുളം പള്ളിക്ക് സമീപം പരേതനായ കുണ്ടുത്തൊടി വാഴയിൽ അബൂബക്കർ മുസ്ലിയാരുടെ ഭാര്യ സൈനബ (67) നിര്യാതയായി. പിതാവ്: പരേതനായ ഇ.കെ. അവറാൻ കുട്ടി. മക്കൾ: മുസ്തഫ റഹ്മാനി (അധ്യാപകൻ, നിബ്രാസുൽ ഇസ്ലാം മദ്റസ കരിങ്ങനാട്), മൊയ്തീൻ കുട്ടി (ബിൽഡിങ് കോൺട്രാക്ടർ), അബ്ദുൽ ബാസിത് (മസ്കത്ത്), താഹിറ, സൗദ, നുസൈബ, സുഹൈല, മുഹ്സിന.