കേരളശ്ശേരി: പുല്ലാണി പറമ്പ് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ: പ്രേമ, രാജൻ, രാജമ്മ, ദമയന്തി, പരേതരായ സുരേന്ദ്രൻ, ലളിത, പ്രസാദ്. മരുമക്കൾ: സുബ്രഹ്മണ്യൻ, ചാമിക്കുട്ടി, മുത്തു, വത്സല.
.