കല്ലുവാതുക്കൽ: കിഴക്കേമുക്ക് കുന്നുംപുറത്ത് വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ രാജമ്മ (90) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ, ശോഭന, ലതിക, പരേതരായ ദയാനന്ദൻ, തുളസീധരൻ. മരുമക്കൾ: ശിവദാസൻ, ഗീത, രാധാമണി, ബാബു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന്.