ആയൂർ: മലപ്പേരൂർ ബഥേൽ ഭവനിൽ സണ്ണി ജോൺ (56) നിര്യാതനായി. പുത്തൻ പുരയ്ക്കൽ കൊച്ചിയിൽ കുടുംബാംഗമാണ്. ഭാര്യ: ലീലാമ്മ സണ്ണി. മക്കൾ: ക്രിസ്റ്റി, ജെസ്റ്റി. മരുമകൻ: ജോബിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐ.പി.സി ബഥേൽസഭാ സെമിത്തേരിയിൽ.