അലനല്ലൂർ: കർക്കിടാംകുന്ന് ഉണ്ണിയാൽ ഏർക്കാട്ടുകുന്ന് ക്ഷേത്രത്തിനടുത്തെ ചേതനയിൽ ദാമോദരൻ പള്ളത്തിന്റെ (പ്രധാനാധ്യാപകൻ, ഗവ. ഹൈസ്കൂൾ അലനല്ലൂർ) ഭാര്യ ബിന്ദു (50) നിര്യാതയായി. കാര ജി.എൽ.പി സ്കൂൾ അധ്യാപികയാണ്. മക്കൾ: അഭിരാമി, നിരഞ്ജന. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരത്ത്.