പട്ടാമ്പി: വിളത്തൂർ കോരക്കോട്ടിൽ പരേതനായ മുഹമ്മദ് (കുഞ്ഞുട്ടി) ഭാര്യ കുഞ്ഞിപ്പാത്തുമ്മ (86) നിര്യാതയായി. മക്കൾ: മമ്മുണ്ണി (കുഞ്ഞാണി), അബ്ദുറഹ്മാൻ (ബാവ), ഖദീജ, നഫീസ, ആമിന, നൂർജഹാൻ. മരുമക്കൾ: സഫിയ, നജ്മത്ത്, അലി, യൂസഫ്, ഹംസ, സാഹിദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് വിളത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.