പുനലൂർ: വിളക്കുവെട്ടം നെയ്ത്തുമുക്ക് മുടയൻചിറ തടത്തിൽ വീട്ടിൽ ഗോപാലൻ ആചാരി (80) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: സുധാമണി, ജയചന്ദ്രൻ, പ്രശാന്ത്, പ്രസന്ന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.