കേരളശ്ശേരി: വടശ്ശേരി കരിയാട്ടിൽ ഗോപാലൻ (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സ്വർണവതി, ശാന്ത, പ്രമീള. മരുമക്കൾ: അപ്പുകുട്ടൻ, രാജൻ, കൃഷ്ണൻകുട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് തിരുവില്വാമല ഐവർമഠത്തിൽ.