തേവലക്കര: പടിഞ്ഞാറ്റക്കര ചരുവിളയിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ സുലൈമുത്ത് ബീവി (80) നിര്യാതയായി. മക്കൾ: അലിയാരുകുഞ്ഞ് (ദുബൈ), അബ്ദുൽസലിം (സൗദി), പരേതനായ നാസർ, നിസാർ അൻസാർ (എ.ജെ ഫാബ്രിക്കേഷൻ വർക്സ്). മരുമക്കൾ: മിസ്രിയാബീവി, ഷാജിദ, ഷാഹിദ, ജെസീല.