കരുനാഗപ്പള്ളി: ചെറിയഴീക്കൽ മുണ്ടകത്തിൽ സുരേഷ് (66) നിര്യാതനായി. ഭാര്യ: സലീല. മക്കൾ: ലിഖേഷ്, ഹരീഷ്. മരുമകൾ: ഗാഥാസത്യൻ. മരണാനന്തരകർമം 19ന് രാവിലെ എട്ടിന്.