ഓച്ചിറ: മേമന പാവൂര്‍ കളീക്കല്‍ ജനാര്‍ദനന്‍പിള്ളയുടെ ഭാര്യ ജാനകി അമ്മ (86) നിര്യാതയായി. മക്കൾ: ചന്ദ്രൻ പിള്ള, പരേതനായ പ്രദീപ് കുമാർ, പ്രസന്നകുമാരി. മരുമക്കൾ: രുഗ്മിണി, ഉഷ, വേണുകുട്ടൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.