ശാസ്താംകോട്ട: കോട്ടപ്പുറത്ത് മാർട്ടിൻ ജോർജിന്റെ ഭാര്യ സുമ മാർട്ടിൻ (60) നിര്യാതയായി. മക്കൾ: നിധി, നീതു. മരുമക്കൾ: വരുൺ, നെൽസൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.