കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് വലിയത്തുകിഴക്കതിൽ (പടിപ്പുരയിൽ) നൂറുദ്ദീൻകുഞ്ഞ് (72) നിര്യാതനായി. ഭാര്യ: ആരിഫാ ബീവി. മക്കൾ: മുംതാസ്, ജാസ്മിൻ, മുഹമ്മദ് ഷാഫി. മരുമക്കൾ: ഷാജഹാൻ, നുജും, ഹസീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കരുനാഗപ്പള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.