മണ്ണാർക്കാട്: അരിയൂർ പിലാപ്പടിയിൽ പരേതനായ ചെറുപാർളി മുഹമ്മദിന്റെ ഭാര്യ നുസൈബ (75) നിര്യാതയായി. മക്കൾ: ആബിദ്, ഹംസ, ഫൈസൽ, ഖമറുന്നിസ, ഉമൈമ, റംലത്ത്. മരുമക്കൾ: മുഹമ്മദലി പാർലി, കെ. മുഹമ്മദലി, നുസറത്ത്, ഫൗസിയ, റൈഹാനത്ത്, പരേതനായ ഹനീഫ.