പുനലൂർ: എലിക്കാട്ടൂർ ചെറുപ്പാണ്ടറ നിരപ്പുവിളവീട്ടിൽ ഡി. തോമസ് (74-ആറന്മുള കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: മറിയാമ്മ തോമസ്. മക്കൾ: റെജി, റോയി, ജെസി, ജാൻസി. മരുമക്കൾ: ലിജി, സ്റ്റെല്ല, ബിജു, പ്രിൻസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് എലിക്കാട്ടൂർ സീയോൻ മാർത്തോമാ പള്ളി സെമിത്തേരിയിൽ.