കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് തുണ്ടിൽ (കൊല്ലശ്ശേരിൽ വടക്കതിൽ) എം. യൂസുഫ്കുട്ടി (78) നിര്യാതനായി. ഭാര്യ: താജുന്നിസ (റിട്ട. അധ്യാപിക, ആലപ്പാട് ഗവ. എൽ.പി.എസ്). മക്കൾ: ഷിബു (അധ്യാപകൻ, ശ്രായിക്കാട് ഗവ. എൽ.പി.എസ്), ജാസ്മിൻ (മെഡിസിറ്റി, കൊല്ലം). മരുമക്കൾ: ജെസി (റിയ മെഡിക്കൽസ്, മരുതൂർകുളങ്ങര), സജി (റീസർവേ, ആറ്റിങ്ങൽ).