പരവൂർ: കൂനയിൽ ബി.ആർ. ഭവനിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ചന്ദ്രമതിയമ്മ (80) നിര്യാതയായി. മക്കൾ: ശോഭനകുമാരി, ഉഷ, അനിൽകുമാർ (മണി). മരുമക്കൾ: പരേതനായ സുരേഷ്ബാബു, ബാബുരാജൻ, ശ്രീജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.