കൊല്ലം: ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായിരുന്ന പരേതനായ ആർ.എസ്. ഉണ്ണിയുടെ സഹോദരി ഓച്ചിറ ഞക്കനാൽ അമ്പീലേത്ത് തറവാട്ടിൽ കമലാ പ്ലാപ്പള്ളി (88) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. സുബ്രമണ്യ പ്ലാപ്പള്ളി. മക്കൾ: റിട്ട. കേണൽ പ്രദീപ് കുമാർ, ജ്യോതി ശ്രീകുമാർ. മരുമക്കൾ: അഡ്വ. ജി. ശ്രീകുമാർ, മനീഷ.