പേരയം: മൈലാപ്പൂര് ചരുവിള പുത്തൻവീട്ടിൽ പരേതരായ സൈനുലാബ്ദീൻ, മമ്മദുമ്മ ദമ്പതികളുടെ മകൻ അജീർ (48) നിര്യാതനായി. ഭാര്യ: ശോഭിദ. മക്കൾ: അജിമി, അജ്മൽ. മരുമക്കൾ: ഉബൈസ്, ബീമ.