വടക്കഞ്ചേരി: കിഴക്കഞ്ചേരി മമ്പാട് എം. മാധവൻ (92) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: വാസുദേവൻ, ജയദേവൻ, ചന്ദ്രിക, ലളിതകുമാരി, രമാദേവി, രമ്യ. മരുമക്കൾ: ശാന്തകുമാരൻ, സുകുമാരൻ, ശ്രീധരൻ, സുരേഷ്, ഇന്ദിര, മീര. സഹോദരങ്ങൾ: രാജൻ, പൊന്മല.