കോട്ടായി: പുളിനെല്ലി പുളിക്കൽതൊടി വീട്ടിൽ ചെല്ലൻ രാവുത്തർ (80) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: മുസ്തഫ, ഹകീം, ഷാഹുൽ ഹമീദ്, സീനത്ത്. മരുമക്കൾ: യൂനുസ്, ഷറീന, ജംഷീറ.