ഒറ്റപ്പാലം: വേങ്ങശ്ശേരി കൂനാംകോട്ടിൽ സുരേന്ദ്രൻ നായർ (62) നാസിക്കിൽ നിര്യാതനായി. പരേതനായ മാധവൻ നായരുടെ മകനാണ്. ഭാര്യ: അമ്പലപ്പാറ പനോമഠത്തിൽ ലീല പാർവതി. മക്കൾ: അരുൺ, അജേഷ്. മരുമകൾ: ആര്യ. സംസ്കാരം നാസിക്കിൽ നടക്കും.