മാനന്തവാടി: പിലാക്കാവ് തട്ടാരൂപറമ്പിൽ രാധാകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രാധാമണി (ഓമന). മക്കൾ: സുശീൽകുമാർ, സുനിൽകുമാർ, സുധീർകുമാർ. മരുമക്കൾ: ജയ, സരിത, സന്ധ്യ.