കൽപറ്റ: മടിയൂർ കുനി ചുഴലി സ്വരൂപ് വീട്ടിൽ സുരേഷ് ബാബു (60) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: ആതിര, അഞ്ജലി, അർച്ചന. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഉണ്ണി നാരായണൻ, രാജേന്ദ്രൻ, പ്രസന്നകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ 7.30ന് ചുഴലി വീട്ടുവളപ്പിൽ.