പുനലൂർ: വിളക്കുപാറ ഗോപിനാഥത്തിൽ ജി. അനിൽകുമാർ (44) നിര്യാതനായി. ഭാര്യ: മോനിഷ. മകൾ: ആദിത്യ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.