കൊട്ടാരക്കര: നീലേശ്വരം പിണറ്റിൽമൂട്ടിൽ ഷൈലാസിൽ ആർ. ശിവദാസൻ (77- റിട്ട. കെ.എസ്.ഇ.ബി അസി. എക്സി. എൻജിനീയർ) നിര്യാതനായി. ഭാര്യ: ലീലാകുമാരി. മക്കൾ: ഷൈൻ (അധ്യാപകൻ ഇ.വി.എച്ച്.എസ്.എസ്, നെടുവത്തൂർ), ഷീന (ബ്രാഞ്ച് മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്, കരുനാഗപ്പള്ളി). മരുമക്കൾ: ആർ. സോന (ക്ലർക്ക്, കൊടുവായൂർ പഞ്ചായത്ത്, പാലക്കാട്), വിനോദ് (ഹെഡ്മാസ്റ്റർ, അന്നൂർ എൽ.പി സ്കൂൾ).