ആയൂർ: വാർപ്പുരയിൽ പരേതനായ ജോസഫ് ജോണിന്റെ (കുഞ്ഞുകുഞ്ഞ്) ഭാര്യ ചിന്നമ്മ ജോൺ (98) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: ജോസ് വി. ജോൺ, ജോൺ വി. എബ്രഹാം, രാജമ്മ, ബെൻസി, പരേതയായ തങ്കം. മരുമക്കൾ: റെയ്ച്ചൽ, ഉഷ, പരേതനായ തോമസ്, നൈനാൻ, ജോൺ കുഞ്ഞുകുഞ്ഞ്.