പരവൂർ: കോട്ടപ്പുറം ഇളമ്പഴത്ത് വീട്ടിൽ പരേതനായ പി. ജനാർദനൻപിള്ളയുടെ ഭാര്യ പി. ശാരദാദേവി (87) നിര്യാതയായി. മക്കൾ: സുരേഷ് (റിട്ട. യു.ഡി.സി), രമേഷ് (റിട്ട. വില്ലേജ് ഓഫിസർ), ഗിരീഷ് (എൽ.ഐ.സി ഹയർഗ്രേഡ് അസി.). മരുമക്കൾ: അജിതകുമാരി (അംഗൻവാടി അധ്യാപിക), ഗീത, ജയശ്രീ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.