അഞ്ചാലുംമൂട്: താന്നിക്കമുക്ക് ചോനംചിറ ഒറ്റത്തെങ്ങിൽ അലിയാരുകുഞ്ഞ് (84) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ജമീലാബീവി, റംലാബീവി, ഷാജഹാൻ, സലിം, ഷംല. മരുമക്കൾ: സിറാജുദ്ദീൻ, നജിമുദ്ദീൻ, ഷൈനി, സജിന, അബ്ദുൽഗഫൂർ.