മയ്യനാട്: പുല്ലിച്ചിറ മുസ്ലിയാർ മൻസിലിൽ പറമ്പ് വടക്കതിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീഗം (84) നിര്യാതയായി. മക്കൾ: ഷാജഹാൻ (സൗദി), നാസറുദ്ദീൻ, ലൈല, നസീമ, ഷൈല, ഷെർഷ, മിനി. മരുമക്കൾ: മിനി, ഷെമി, യൂസുഫ്കുട്ടി, പരേതനായ സൈനുദ്ദീൻ, ഷാഹു, സുമയ്യ (ഐ.ടി. ഡിപ്പാർട്മെന്റ്), നാസറുദ്ദീൻ.